
റസ്സാനത്ത്
Product Price
AED8.00 AED10.00
Description
എ.ഡി. ഒന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനുമിടയ്ക്കു രചിക്കപ്പെട്ട വിവേക ചിന്താമണി, മൂതുരൈ, ആറ്റിച്ചൂടി, വെട്റി വേര്കൈ, നന്നേരി, നലവഴി തുടങ്ങിയ തമിഴ് കാവ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സരോപദേശ ഗീതങ്ങളും ചൊല്ലുകളും ശൈഖ് അബ്ദുല്‍ ഖാദിര്‍ അല്‍ ഖാഹിരി (AH-1240) റസ്സാനത് എന്ന പേരില്‍ അറബിയിലേക്ക് കാവ്യരൂപത്തില്‍ മൊഴിമാറ്റി. പ്രസ്തുത കൃതിയുടെ മനോഹരമായ മലയാള പദ്യാവിഷ്കാരവും വിശദീകരണവുമാണ് ഈ പുസ്തകം. പാദങ്ങള്‍ക്ക് അറബിയില്‍ നല്‍കിയിട്ടുള്ള വിശദീകരണം വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്പെടും
Product Information
- Author
- മമ്മുട്ടി കട്ടയാട്
- Title
- Rassaanath